Business Description
മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കില്‍ വെളിയംകോട് സ്കൂള്‍പടിയില്‍ 1999 ഡിസംബര്‍ 1 ന് ആരംഭിച്ച കാര്‍ഷിക നഴ്സറിയാണ് '' നെല്ലിക്കല്‍ നഴ്സറി.'' ഫ്രൂട്ട്സ് ഗാര്‍ഡന്‍ സെറ്റിങ്ങ്, പ്ലാന്റെഷന്‍, മരങ്ങളിലെ പുനര്‍ യൗവന പ്രക്രിയ, പ്രൂണിങ്ങ്, മരം മാറ്റിനടല്‍, ശലഭോദ്യാനം നിര്‍മ്മിക്കുക, മനുഷ്യനിര്‍മ്മിത വനം, മിയാവാക്കി ഫോറസ്റ്റ്, ബോണ്‍സായ്, ജന്മ നക്ഷത്ര വൃക്ഷങ്ങള്‍ സെറ്റ് ചെയ്യല്‍ മുതലായ ജോലികള്‍ കേരളത്തില്‍ എവിടെയും ചെയ്ത് കൊടുക്കുന്നു.